പ്ലസ് വണ്‍ സീറ്റ്: പ്രശ്നം പരിഹരിക്കാനാവില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം- മാര്‍ക്കണ്ഡേയ കഡ്ജു
കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മലപ്പുറം സന്ദര്‍ശിച്ചു. പത്താംക്ലാസ് പാസാകുന്ന മലപ്പുറത്തെ കുട്ടികള്‍ തുടര്‍പഠനത്തിന് തടസം നേരിടുന്നതായി അറിയാന്‍ കഴിഞ്ഞു.